Showing posts with label AANAyum urumbum. Show all posts
Showing posts with label AANAyum urumbum. Show all posts

23.5.10

ആനയും ഉറുമ്പും AANAyum urumbum






ഒരു ഉറുംബ്‌ വിചാരിച്ചാല്‍ 1000 ആനയെ കടിക്കാം, എന്നാല്‍
1000 ആന വിചാരിച്ചാല്‍ ഒരു ഉറുംബിനെ കടിക്കാന്‍ കഴിയുമോ ??

ഉയരം കുറവാണെങ്കില്‍ High-heels ഇട്ടു ഉയരം കൂട്ടാം , പക്ഷെ
ഉയരം കൂടുതലാണെങ്കില്‍ Low-Heels ഇട്ടു ഉയരം കുറക്കാന്‍ പറ്റുമോ??.

Pure 916 "Gold" പണയം വെയ്ക്കാം,പക്ഷെ
Filter "Gold" പണയം വെയ്ക്കാന്‍ പറ്റുമോ ?
ചിന്തിക്കൂ .....

Train Ticket എടുത്തു Platform-ല്‍ ഇരിക്കാം, എന്നാല്‍
Platform ticket എടുത്തു Train-ല്‍ ഇരിക്കാന്‍ പറ്റുമോ??

Tea Cup -ല്‍ Tea കുടിക്കാം , എന്നാല്‍
World Cup -ല്‍ World കുടിക്കാന്‍ പറ്റുമോ ??
ചിന്തിക്കൂ .....

IronBox കൊണ്ടു Iron ചെയ്യാന്‍ പറ്റും, എന്നാല്‍
PencilBox കൊണ്ടു Pencil ചെയ്യാന്‍ പറ്റുമോ ??

ഇഡ്ഡലി പോടീ കൊണ്ട് ഇഡ്ഡലി ഉണ്ടാക്കാം. എന്നാല്‍ മൂക്കിപ്പൊടി കൊണ്ട് മൂക്ക് ഉണ്ടാക്കാന്‍ കഴിയുമോ??...
ചിന്തിക്കൂ.....

ജോലി തീര്‍ന്നെങ്കില്‍ ഇതു വായിച്ചു കൊണ്ടിരിക്കാം, എന്നാല്‍
ഇതു വായിച്ചു കൊണ്ടിരുന്നല്‍ ജോലി തീരുമോ ??.............

ഇങ്ങനെ ഒക്കെ ആണെങ്ങിലും ഒരു SMS ഓക്കേ അയക്കാം keto....